കന്നിമയ്കാതെ ഞാന്‍ അവയെ പിന്തുടര്‍ന്നൂ
ദൃഷ്ടിയില്‍ നിന്നും അകലുവോളം…
പിന്നെ ധൂമകേതു എങ്ങോ…അങ്ങകലെ..
പിന്നെ നക്ഷത്രക്കൂട്ടങ്ങലോടായി
കണ്ണില്‍ കണ്ണില്‍ നോക്കി നില്‍കും പോലെ..
ഞാന്‍ അവയോട് ദൃഷ്ടികലാല്‍ കുശലം ചോദിച്ചു…
ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി…
ഞാന്‍ അവയെ ഭൂമിയിലേക്ക് ക്ഷണിച്ചു ..
കണ്ണുകള്‍ അടച്ചു അവ വിസ്സംമതം പ്രകടിപ്പിച്ചു…
എന്റെ കണ്ണുകള്‍ക്ക് അവ അന്യമാവുകയാണോ?
അല്ല….! ..….മിന്നലോടോത്ത്തുള്ള ഇടിമുഴക്കം…
വ്യത്യസ്ത കണങ്ങളുടെ പ്രതിക്രിയ….
ധാരയായി…..പെയ്യുന്ന മഴ…
പളുങ്കു മണികൾ പോലെ ജലകനിക
പ്രകൃതിയുടെ മൂല്യമാര്‍ന്ന രാസസൂത്രം..
പിന്നെ തോടുകള്‍,…..നദികള്‍….
കനാലുകള്‍…ഇവയും കടന്നു…
കടലുകള്‍ താണ്ടി…
ദൂരെ എവിടെയോ…ഹിമാനികലായി…..
വീണ്ടും വര്‍ഷപാതമായി……
നിലയ്കാതെ……വീണ്ടും..വീണ്ടും….
ദൃഷ്ടിയില്‍ നിന്നും അകലുവോളം…
പിന്നെ ധൂമകേതു എങ്ങോ…അങ്ങകലെ..
പിന്നെ നക്ഷത്രക്കൂട്ടങ്ങലോടായി
കണ്ണില്‍ കണ്ണില്‍ നോക്കി നില്‍കും പോലെ..
ഞാന്‍ അവയോട് ദൃഷ്ടികലാല്‍ കുശലം ചോദിച്ചു…
ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി…
ഞാന്‍ അവയെ ഭൂമിയിലേക്ക് ക്ഷണിച്ചു ..
കണ്ണുകള്‍ അടച്ചു അവ വിസ്സംമതം പ്രകടിപ്പിച്ചു…
എന്റെ കണ്ണുകള്‍ക്ക് അവ അന്യമാവുകയാണോ?
അല്ല….! ..….മിന്നലോടോത്ത്തുള്ള ഇടിമുഴക്കം…
വ്യത്യസ്ത കണങ്ങളുടെ പ്രതിക്രിയ….
ധാരയായി…..പെയ്യുന്ന മഴ…
പളുങ്കു മണികൾ പോലെ ജലകനിക
പ്രകൃതിയുടെ മൂല്യമാര്‍ന്ന രാസസൂത്രം..
പിന്നെ തോടുകള്‍,…..നദികള്‍….
കനാലുകള്‍…ഇവയും കടന്നു…
കടലുകള്‍ താണ്ടി…
ദൂരെ എവിടെയോ…ഹിമാനികലായി…..
വീണ്ടും വര്‍ഷപാതമായി……
നിലയ്കാതെ……വീണ്ടും..വീണ്ടും….
2 comments:
അക്ഷരത്തെറ്റുകള്‍ തിരുത്തേണ്ടിയിരിക്കുന്നു... ശ്രദ്ധിക്കണം ട്ടോ :)
മിന്നു
സ്വാഗതം.
നന്നായിരിക്കുന്നു കവിത.
അക്ഷരത്തെറ്റുകള്‍ കുറക്കുക.(ഷിഫ്റ്റ് കീ ഉപയോഗിക്കുക)
-സുല്‍
Post a Comment