അതെ എനിക്കിപ്പോഴും ആ തീവണ്ടിയുടെ സബ്ദം അറിയാന്‍ പറ്റുന്നുണ്ട് ..പക്ഷെ പ്രശ്നം എന്താന്ന് വച്ചാല്‍ അതേതു ദിശയിലെക്കാന് പോകുന്നതെന്ന് മനസിലാക്കാന്‍ പറ്റുന്നില്ല....കിഴക്ക്,...പടിഞ്ഞാറ് , അതോ തെക്കോ ...അതോ വടക്കോ... ഓഹ് തിരിച്ചറിയാന്‍ പറ്റണില്ല .....
ഇപ്പോള്‍ സമയം ആരരയവുന്നു ..എനിക്കൊരുപടിഷ്ടമുള്ള സമയം..സന്ദ്യ .....എനിക്കത് എത്രമാത്രം ഇഷ്ടമുന്ടെന്നോന്നും വിസദീകരിക്കാന്‍ കഴിയില്ല ....
ഇളം കാട്ടുണ്ട് .....അമ്പലത്തില്‍ നിന്നു പാട്ട് കേള്‍കാം ...ആകസം വര്നാഭമാണ് ..
അതെ ...കുറച്ചു പക്ഷികള്‍ പരന്നു പോകുന്നുണ്ട് ...ദീസാടനക്കിളികള്‍ ..അവ അവ്ര്രുടെ കൂടുകളിലെത്താനുള്ള പരക്കലിലാണ് ...
എനിക്കും അവയോടോത് പറക്കാന്‍ ഒരു മോഹം ..ഒന്നുമാല്ലെന്കില്‍ എന്റെ ഭാവനയിലൂടെ എങ്കിലും ..
ഞാനും പറക്കാന്‍ തുടങ്ങി... അബോട അവസ്ഥയിലെന്ന വണ്ണം... പക്ഷെ സക്തമായ ബോധത്തോടെ എന്റെ മനസിന്റെ ചരടിനെ ഞാന്‍ തിരിച്ചു വലിക്കാന്‍ ശ്രമിച്ചു...
അത് വരുന്നില്ല...അങ്ങ് പോകുകയാണ്..ദൂരെ..ദൂരെ ..
ഇപ്പോള്‍ ഞാന്‍ എന്റെ വീട്ടില്‍ നിന്നും ഒരുപാടു ദൂരെയാണ് ..... ആകാശത്ത് ........ഇപ്പോള്‍ എനിക്ക് പര്‍വതങ്ങള്‍ കാണാം ...വലിയ വലിയ മരങ്ങള്‍ കാണാം.. നദികള്‍ ...
മനുഷ്യര്‍ ചെറുതായപോലെ.. ഉറുമ്പുകള്‍ മാതിരി.
വലിയ വലിയ കെട്ടിടങ്ങള്‍ സോപ്പുപെട്ടികള്‍ പോലെ ...
അപ്പോള്‍ ഞാന്‍ മനുഷ്യജന്മാതെ പട്ടി ആലോചിച്ചു. ..ഒരിക്കലും സ്ഥിരതയില്ലാത്ത ഒന്നു.. നശ്വരമായ ഒന്നു ...എന്നിട്ടും തമ്മില്‍ തല്ലുന്നവര്‍.. എന്തിന്???..എന്തിന് വേണ്ടി?? സ്വാമി വിവേകാനന്ദന്റെ വചനങ്ങള്‍ മനസ്സില്‍ വന്നു.. "ഇപ്പോള്‍ നമ്മള്‍ ഒരു വാടകവീട്ടിലാണ് കഴിയുന്നത്.. ഭൂമിയകുന്ന വാടകവീട്ടില്‍...അപ്പോള്‍ ആ വാടക വീട് വിട്ടു പോകുന്നതിനു മുന്പ് വാടക കൊടുക്കേണ്ടേ.... അല്ലെന്കില്‍ മോസമല്ലേ.. " എത്ര മാത്രം സത്യമായ കാര്യം...
ഓഹ...ഞാന്‍ വിചാരിച്ചു എനിക്ക് ആകാശം തൊടാന്‍ സാധിക്കും എന്ന് ...അയ്യോ..പക്ഷേ പറ്റുന്നില്ല.. ഇനിയും അത് ഒരുപാടു ദൂരെയാണ് ...ഇപ്പോള്‍ എനിക്ക് നക്ഷത്രങ്ങളെയും കനം.. നോക്കും തോറും എണ്ണം കൂടിക്കൂടി വരുന്നു.. തിരിച്ചു പോകാന്‍ സമയമായി...മനസ്സു മന്ത്രിച്ചു.. പക്ഷെ എന്ത് രസമാണ്..ഇങ്ങനെ ആകാശത്തൂടെ പരന്ന്നുപരന്നു നടക്കാന്‍.. അല്ലാ ആ ദിശയില്‍ നിന്നു എന്തോ വരുന്നുണ്ടല്ലോ...ഓ കാര്മെഖം... ഓഹ്..മഴയ്കുള്ള പുരപ്പടനെന്നു തോന്നുന്നു.....വലിയ വല്യ കറുത്ത മേഘങ്ങള്‍ ....പാവം നക്ഷത്രങ്ങള്‍ ..പക്ഷികള്‍.. മരങ്ങള്‍ ചിരിക്കുന്നതെനിക്ക് കാണാം.. വരണ്ടുണങ്ങിയ മണ്ണില്‍ വീഴുന്ന മഴത്തുള്ളികള്‍.. മണ്ണിന്റെ മണം ...ഞാന്‍ തിരിച്ചു പോകാന്‍ ആരംഭിച്ചു ...മഴയില്‍ നിന്നു രക്ഷപെടാന്‍ ഓടുന്ന മനുഷ്യര്‍..മഴയില്‍ കളിക്കുന്ന കുട്ടികള്‍ ...എനിക്കും അവരുടെ കൂടെ കൂടാന്‍ മോഹം.. പക്ഷെ ഒരു ശബ്ദം ....മോളെ ...മോളെ...ഓ വലിയമ്മ യാണ്. മോളെ ജനാല അടയ്കൂ.. നീ എന്തോര്തോണ്ടിരിക്കുവ..സന്ധ്യാദീപം കൊളുതൂ ..വല്യമ്മേ ഞാന്‍ ഇവിടെത്തന്നെ ഉണ്ട്...ഞാന്‍ പിരുപിരുതൂ ...
4 comments:
നന്നായിരിക്കുന്നു മാഷെ...
ഏതോ ഒരു ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ട്പോയപോലെ.
തുടര്‍ന്നും എഴുതൂ ആശംസകള്‍,
ബൂലോഗത്തേക്ക് സ്വാഗതം Minnu
ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ് വഴി ബൂലോഗത്തോട്
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ
Happy blogging!!
മിന്നു...
ഇഷ്ടമായി...
ചിന്തകള്‍ക്ക് ഇനിയും ശക്തിയുണ്ടാവട്ടെ...
ആശംസകള്‍... ...
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
Post a Comment