Friday, March 21, 2008

മൌനം

അവളുടെ മൌനത്തിനു ഇത്രമാത്രം അര്ത്ഥം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല...
അല്ല ഒരിക്കല്‍ പോലും അവളെ ചിരിച്ചല്ലാതെ കണ്ടിട്ടില്ല...
എല്ലായ്പോഴും ചിരിച്ചുകളിച്ച്... ഉറക്കെ പൊട്ടിച്ചിരിച്ച് വര്‍ത്തമാന പറഞ്ഞ്.
പരിസ്ഥിതിപടന ക്ലാസ്സുകളില്‍ എല്ലാത്തിനും നന്നായി ഉത്തരം പറഞ്ഞ്
പരീക്ഷ കളില്‍ ഉന്നത വിജയം നേടിയ അവള്‍....

ആരും പ്രതീക്ഷിച്ചില്ല.. എന്തെ നീ അങ്ങനെ ചെയ്തത്..
നിന്നില്‍ നിന്നും ഇത് ആരും പ്രതീക്ഷിചിരുന്നില്ലട..
വലിയ അടുപ്പം ഉണ്ടായിരുന്നില്ല.. എങ്കിലും ഉണ്ടായിരുന്നു...എന്തോ ഒരു അടുപ്പം....മുടങ്ങാതെ നിന്നില്‍ നിന്നും കിട്ടിയിരുന്ന സൌഹൃദ സന്ദേശങ്ങള്‍....
നിനക്കു ഉപരിപടനതിനു പ്രസസ്തമായ ഒരു സ്ഥാപനത്തില്‍ കിട്ടിയത്..പോകുന്ന കാര്യം പറഞ്ഞുള്ള സന്ദേശം....
പക്ഷെ ഒരുദിവസം ഉറക്കച്ചടവില്‍ വെളുപ്പിന് കിട്ടിയ സന്ദേശം ...അവള്‍ ജീവിതം അവസാനിപ്പിച്ചു.... എന്തിന് ...നിനക്കു ആരോടെന്കിലും ഒന്നുപരയംയിരുന്നില്ലേ....
ഇതിനയിരുന്നോ നീ ഇടക്കിടെ മിണ്ടാതിരുന്നിരുന്നത്...ഇടക്കിടെ ക്ലാസ്സില്‍ വരാതിരുന്നത്...നിന്റെ മൌനത്തിനു അത്ര മാത്രം അര്‍ഥങ്ങള്‍ ഉണ്ടായിരുന്നൊ ??

2 comments:

Jayarajan said...

ചിലരെങ്കിലും അങ്ങനെയാണ്‌; ദുഖങ്ങള്‍ ഉള്ളിലൊതുക്കി, പുറമേ കളിച്ചും ചിരിച്ചും... അവരെ മനസ്സിലാക്കാന്‍ ആരും ഉണ്ടായില്ലെന്നതാണ്‌ സങ്കടം :(

ഏറനാടന്‍ said...

മിന്നൂ, സ്വാഗതം മലയാളബ്ലോഗിംഗ് ആരംഭിച്ചല്ലോ സന്തോഷം. പേരുകൂടി മലയാളത്തിലാക്കൂ. മലയാളബ്ലോഗരെല്ലാം ഇതില്‍ വരുവാന്‍ ആശംസിക്കുന്നു.