അവധി ദിവസമായതിനാല്‍ ഉറക്കം കണ്ണില്‍ നിന്നു പോകുന്നതെയില്ല .... എന്തൊക്കെയോ തട്ടി മറിയുന്ന ശബ്ദം കേട്ടാണ് കണ്ണുകള്‍ തുറന്നത്..
അയ്യോ സമയം ഒന്‍പത് മണി...സാധാരണ ഒരു ദിവസം പോലും ഈ സമയത്തു ഉണരാത്ത എന്റെ റൂം മേറ്റ് അതാ കുളിച്ചൊരുങ്ങി നില്ക്കുന്നു...എന്റെ കണ്ണ് തള്ളി ...
എന്താ....എങ്ങോട്ടാ...ഈ പറക്കുന്നത്..സാധാരണ ലാബില്‍ പോകാനാണെങ്കില്‍ ഇതല്ലല്ലോ സ്ഥിതി..
ഒന്നുമില്ലെടാ ..ഇന്നൊരു സര്‍പ്രൈസ് ഉണ്ട്...
എന്തായിരിക്കും....ആവോ?? ഒരു പിടിയുമില്ല....ഇനി വല്ല കല്യാണ ആലോചനയും???..ഹേയ് ആണെങ്കില്‍ പറയാതിരിക്കാന്‍ തരമില്ല....
ഹാ ..എന്തെങ്കിലും ആവട്ടെ... ചിലപ്പോള്‍ പള്ളിയില്‍ പോകുന്നതാവും.......മെഴുകുതിരി കത്തിക്കാനോ മറ്റോ....
ഒരു ചെറിയ ഷോപ്പിങ്ങ് ഒക്കെ കഴിഞ്ഞു സുഹൃത്തിനെയും കൊണ്ടു ഹോസ്പിറ്റലില്‍ പോയപ്പോള്‍ ആണ് പിന്നെ അവള്‍ടെ ഫോണ്‍ കാള്‍ , എടാ നീ എവിടാ....ഞാന്‍ റൂം കീ എടുത്തിട്ടില്ല....
ഹും...രാവിലെ ഒന്നും ആലോചിക്കാതെ എണീറ്റ് ഓടിയപ്പോള്‍ ഓര്‍ക്കനമാരുന്നു.....
എന്തായാലും ഹോസ്പിറ്റലില്‍ കുറെയധികം താമസിക്കും..കഴിവധും വേഗം വരാന്‍ ശ്രമിക്കാമെന്ന് പറഞ്ഞു സമാധാനിപ്പിച്ചു....
വൈകുന്നേരം അഞ്ചു മണി .....
എന്റെ റൂമിലേയ്ക്ക് അതാ ഒരു പെണ്‍കുട്ടി കടന്നു വരുന്നു ..അല്ല..ആരാത്...
ഞാന്‍ കണ്ണുകള്‍ തിരുമ്മി വീണ്ടും വീണ്ടും നോക്കി...
പിന്നെ ഒറ്റച്ചിരി ആയിരുന്നു..
അതവള്‍ തന്നെ ..എന്റെ റൂം മേറ്റ് ....
എങ്ങനെയുണ്ട് ?? അവള്‍ ചോദിച്ചു.....മറുപടി പറയാന്‍ എന്റെ നാവ് പൊന്തുന്നില്ല.
ഒറ്റദിവസം കൊണ്ടു...അതും ഏതാനും മണിക്കൂറുകള്‍ കൊണ്ടു....അവള്‍ ആളാകെ മാറിയിരിക്കുന്നു....
ഭഗവാനെ ..ഇതൊക്കെ കാണാന്‍ മാത്രം ഞാന്‍ എന്ത് പാപം ചെയ്തു....
പ്രത്യേകിച്ചൊന്നും ഇല്ല....മുടി straighten ചെയ്തതാണ്.......
നീലാഭം കുന്ജിതാന്ഗ്രം ഘനം അമലതരം .സാമ്യതം ചാരു ഭംഗ്യാ ...
Darkish blue ,perfectly pure curly luxuriant tresses gathered togethor in a charming knot!(കടപ്പാട്: നാരായണീയം ) നല്ല കുനുകുനാണ് ചുരുണ്ട് കിടന്നിരുന്ന അവളുടെ കാര്‍കൂന്തല്‍ അതാ നല്ല വടിപോലെ നില്ക്കുന്നു
....കുറെ നാളായി staighten ചെയ്യണമെന്നു പറയുന്നെങ്കിലും ഇത്ര വേഗം ഇതു പ്രതീക്ഷിച്ചില്ല ...really shocked .
പോകുന്ന വഴികളില്‍ എല്ലാവരും ഷോക്കടിച്ചത് പോലെ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നു...ആ കുറച്ചു ദിവസത്ത്തെനു ഇങ്ങനെയാവും...
സമയം ഏതാണ്ട് രാത്രി രണ്ടു മണിയായിക്കാണും ....ഉറക്കെയുള്ള കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത് ..ലൈറ്റ് ഇട്ടു നോക്കിയപ്പോള്‍ അവള്‍..പേടിച്ചു കരയുന്നു....സ്വപ്നം കണ്ടത്രെ ..."എന്റെ മുടി വീണ്ടും ചുരുണ്ടു പോയി.... അമ്മേ...ഞാനിതെങ്ങനെ സഹിക്കും..."
"അണ്ണാന്റെ പോലെ എന്റെ മുടിയില്‍ മൂന്നു വരകള്‍ ....."

2 comments:
Chrundalum mudiyundallo... Nannayirikkunnu. Ashamsakal...!!!
ആരോടും പറയണ്ട..
ഈ പണി ഞാനും ചെയ്തിട്ടുണ്ട്...
അല്പം കൂടി ഭീകരമായി...
ബ്യൂട്ടി പാര്‍ലറീല്‍ ട്രെയിനിങ്ങ് ചെയ്യുന്ന കുട്ടികള്‍ക്ക് ഞാന്‍ എന്റെ തല വിട്ടു കൊടുക്കുകയായിരുന്നു. ഫ്രീയായി അവര്‍ക്ക് സ്റ്റ്രയ്റ്റനിങ്ങ് പഠിക്കുകയും ചെയ്യാം..ഓസില്‍ എന്റെ മുടിയും നിവരും എന്നതായിരുന്നു ലക്ഷ്യം... :)
Post a Comment