Wednesday, March 26, 2008

പ്രതിഭലനം


ഈ റോസ് എങ്ങനെ prathibhalikkunnu എന്ന് നോക്കൂ..
നമ്മുടെ മനസ്സുപോലെ തന്നെ...
അതുകൊണ്ട് നമ്മുടെ മനസ്സും എപ്പോഴും നല്ല ചിന്തകള്‍ നിറച്ചു പുത്തനുണർവോടെ  ആയിരിയ്കാന്‍ ശ്രമിക്കാം ...
നമ്മുടെ ചിന്തകലല്ലേ നമ്മുടെ സ്വഭാവത്തില്‍ പ്രതിഭലിക്കുക!!!!!!!!!!

3 comments:

ശ്രീ said...

നല്ല ചിന്ത.
:)

[പ്രതിഫലിയ്ക്കുക, പുത്തനുണര്‍‌വ്വോടെ...ഇതൊക്കെ തിരുത്തി എഴുതൂ]

ഫസല്‍ ബിനാലി.. said...

വരികള്‍ കൊള്ളാം, ചിത്രം അതിനേക്കാളേറെ

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു