Tuesday, April 1, 2008

പുതുമഴ

ദിക്കുകള്‍ മുഴങ്ങുമാറ്
ഇടിമുഴക്കം
മേഘങ്ങള്‍ കീറിമുറിച്ച്‌
മിന്നല്‍
മണ്ണിന്റെ ഗന്ധവുമായി
പുതുമഴ
ഇലകളില്‍ പവിഴമായി
മഴത്തുള്ളികള്‍
ചിറകു മുളച്ച  ഒരുപറ്റം
ഈയലുകള്‍
ചിറകുകള്‍ കൂട്ടിയുരുമ്മി
ചീവീടുകള്‍
പുതുമഴയ്ക് ഇത്രയും സുഗന്ധമോ ?

1 comment:

Rafeeq said...

ആ മഴ തുള്ളികള്‍ തഴെ വീണുയര്‍ത്തുന്ന ആ ഗന്ധം, മനസ്സിനെ കുളിരെകുന്ന, പുതു മണ്ണിന്റെ ഗന്ധം..
നന്നായിട്ടുണ്ട്‌.. നല്ല വരികള്‍