Sunday, April 13, 2008

വിഷു ആശംസകള്‍

എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്മയുടെ ഒരു നല്ല വര്ഷം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .............സുവര്‍ണനിരത്തിന്റെ പളപളപ്പുമായി കൊന്നപ്പൂക്കള്‍..
ഒരായിരം ആശംസകള്‍

3 comments:

കുഞ്ഞന്‍ said...

മീനുവിനും കുഞ്ഞന്റെ വിഷു ആശംസകള്‍..!

ഠോ ഠോ ഠോ ഠോ....... ഒരു പടക്കം പൊട്ടിച്ചതാ..

Unknown said...

മീനുവിനു വിഷു ആശംസകള്‍ കുഞ്ഞന്‍ ചേട്ടന്‍ പൊട്ടിച്ച പടക്കം ഞാന്‍ കൊടുത്തയിച്ചതായിരുന്നു

പൂവന്‍‌കോഴി said...

Happy Vishu..