Sunday, April 13, 2008

പൂമ്പാറ്റ



അരളിച്ച്ചെടിയുടെ ഇലയുടെ അടിയില്‍ എന്തോ തൂങ്ങി കിടക്കുന്നത് കണ്ടാണ് അടുത്തുചെന്നു നോക്കിയത്‌ ...പണ്ടെങ്ങോ സ്കൂളില്‍ പഠിച്ച കവിത ഓര്‍മ വന്നു .
അരളിചെടിയുടെ ഇലതന്നടിയില്‍...
അരുമ കിങ്ങിണി പോലെ...
എത്ര മനോഹരമായിരിക്കുന്നു.. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചിത്രശലഭതിന്റെ കൊക്കൂണ്‍ കാണുന്നത് ......കവിതയില്‍ വര്നിച്ച്ചത് പോലെ......ഒരു ഇലയുടെ അടിയില്‍ വെള്ളിനിരത്ത്തില്‍ തൂങ്ങിക്കിടക്കുന്നു.. ദിവസങ്ങള്‍ മാത്രം ആയുസ്സുല്ല ഒരു പറപ്പയുടെ ജീവിതചക്രത്ത്തിലെ ഒരു ഭാഗം ....
മുട്ടയായി .... പിന്നെ... പുഴു ....കൊക്കൂണ്‍.. അങ്ങനെ അങ്ങനെ ....അവസാനം പുറത്ത് വരുമ്പോള്‍ അതിമനോഹരമായി....പൂമ്പാറ്റയായി.....


3 comments:

കാവലാന്‍ said...

"ഒരു നാള്‍ സൂര്യനുദിച്ചുയരുമ്പോള്‍
വിടരും ചിറകുകള്‍ വീശി........"

ഒന്നു പാറിനടക്കണ്ടേ?
വേണ്ടേ മീനൂ,ചുമ്മാ ഒരു ബ്ലോഗുണ്ടാക്കിയിങ്ങനെ ഉറങ്ങിക്കിടക്കാതെ
http://www.chintha.com/malayalam/blogroll.php
http://malayalam.homelinux.net/malayalam/work/thani2.shtml
http://blogsearch.google.com/blogsearch
ഇവിടങ്ങളലൊക്കെ ഒന്നു പാറി നടന്നു നോക്കൂ ചിലപ്പോള്‍ കുറേ പൂമ്പാറ്റകളെക്കൂടി കണ്ടു കിട്ടിയേക്കാം.

കുഞ്ഞന്‍ said...

കൊക്കൂണ്‍ അതിമനോഹരമായ പൂമ്പാറ്റയായി മാറുന്നു എന്നാല്‍ മനുഷ്യനൊ മതഭ്രാന്തനും സ്വാര്‍ത്ഥനുമായി മുഖം മൂടിയണിഞ്ഞ് പുഞ്ചിരിച്ച് സഹജീവികളുടെ രക്തം ഊറ്റിക്കുടിക്കുന്നവനുമാകുന്നു.

ആശംസകള്‍..!

Unknown said...

നല്ല പൂമ്പാറ്റ ആശംസകള്‍
മിനു സമയമുണ്ടെങ്കില്‍ ഇവിടെ ഒന്നു വന്നോളു
http:ettumanoorappan.blogspot.com