Wednesday, April 16, 2008

ദൃഷ്ടി







ആകാശത്ത് ഒരുപാടു പക്ഷികളെ കണ്ടു...അവ എന്നോട് ചോദിച്ചു...എന്തെ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്? ഞങ്ങള്‍ക്ക് അത്രയ്ക്ക് ഭംഗിയുണ്ടോ?
ഞാന്‍ പറഞ്ഞു....പിന്നില്ലേ ...ഈ പ്രകൃതിയില്‍‍ ഏററവും മനോഹാരിത ആകാശത്തിനും പറവകള്‍ക്കും പിന്നെ ആകപ്പാടെ പ്രകൃതിയ്കും തന്നെയല്ലേ?
ഒന്നാലോചിച്ചു നോക്കൂ..
സൂക്ഷ്മ ദൃഷ്ടിയില്‍ ഈ പ്രപഞ്ചത്തിലെ ഒരു മണ്‍ തരിക്കുപോലും അതിന്റേതായ ഭംഗിയില്ലേ?
ആ കണ്ണുകളിലൂടെ നോക്കണമെന്ന് മാത്രം.....
നമ്മുടെ കണ്ണുകള്‍ ...ദൃഷ്ടി ..അതാണ് പ്രധാനം

7 comments:

Rasheed Chalil said...

കണ്ണാടിയില്‍ മാത്രം സൌന്ദര്യം കാണുന്നവര്‍ കണ്ണുതുറന്ന് പുറം ലോകം ശ്രദ്ധിക്കട്ടേ...

ശ്രീ said...

ശരിയാണ്. പ്രകൃതി എത്ര മനോഹരിയാണ്.
:)

എം.എച്ച്.സഹീര്‍ said...

SNEHATHHNTE KAAZHCHAKALKKU AAZHAM ALAKKAN PATTILLA ENNU PARAYARILLEA ATHUPOLEA SAUNDARIYATHINTEYUM..GOOD KEEP WRITING
VISIT : mhsaheer.blogspot.com

Unknown said...

മനോഹരമാണ ഇത്തരം കാഴ്ച്ചകള്‍

siva // ശിവ said...

nice thought.....

ബഷീർ said...

സത്യം പറയൂ.. ആ പക്ഷികളെ അമ്പെയ്യാന്‍ ഉന്നം നോക്കുകയായിരുന്നില്ലേ മീനു ? പിടിക്കപ്പെട്ടപ്പോള്‍ ഒരു മലക്കം മറിച്ചില്‍ അല്ലേ ?

പക്ഷികളെ പറക്കാന്‍ വിടുക.. കൂട്ടിലടച്ചുള്ള കാഴ്ച വേണ്ട..

Rafeeq said...

സത്യം..