ആകാശത്ത് ഒരുപാടു പക്ഷികളെ കണ്ടു...അവ എന്നോട് ചോദിച്ചു...എന്തെ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്? ഞങ്ങള്‍ക്ക് അത്രയ്ക്ക് ഭംഗിയുണ്ടോ?
ഞാന്‍ പറഞ്ഞു....പിന്നില്ലേ ...ഈ പ്രകൃതിയില്‍ ഏററവും മനോഹാരിത ആകാശത്തിനും പറവകള്‍ക്കും പിന്നെ ആകപ്പാടെ പ്രകൃതിയ്കും തന്നെയല്ലേ?
ഒന്നാലോചിച്ചു നോക്കൂ..
സൂക്ഷ്മ ദൃഷ്ടിയില് ഈ പ്രപഞ്ചത്തിലെ ഒരു മണ് തരിക്കുപോലും അതിന്റേതായ ഭംഗിയില്ലേ?
ആ കണ്ണുകളിലൂടെ നോക്കണമെന്ന് മാത്രം.....
നമ്മുടെ കണ്ണുകള്‍ ...ദൃഷ്ടി ..അതാണ് പ്രധാനം

7 comments:
കണ്ണാടിയില്‍ മാത്രം സൌന്ദര്യം കാണുന്നവര്‍ കണ്ണുതുറന്ന് പുറം ലോകം ശ്രദ്ധിക്കട്ടേ...
ശരിയാണ്. പ്രകൃതി എത്ര മനോഹരിയാണ്.
:)
SNEHATHHNTE KAAZHCHAKALKKU AAZHAM ALAKKAN PATTILLA ENNU PARAYARILLEA ATHUPOLEA SAUNDARIYATHINTEYUM..GOOD KEEP WRITING
VISIT : mhsaheer.blogspot.com
മനോഹരമാണ ഇത്തരം കാഴ്ച്ചകള്‍
nice thought.....
സത്യം പറയൂ.. ആ പക്ഷികളെ അമ്പെയ്യാന്‍ ഉന്നം നോക്കുകയായിരുന്നില്ലേ മീനു ? പിടിക്കപ്പെട്ടപ്പോള്‍ ഒരു മലക്കം മറിച്ചില്‍ അല്ലേ ?
പക്ഷികളെ പറക്കാന്‍ വിടുക.. കൂട്ടിലടച്ചുള്ള കാഴ്ച വേണ്ട..
സത്യം..
Post a Comment